Top Stories'ദിലീപിനെതിരായ ആരോപണങ്ങൾ ദുർബലം, വെറുതെ വിട്ടതിൽ അത്ഭുതമില്ല'; ഗൂഢാലോചനാ കുറ്റം തെളിയിക്കുന്നത് വലിയ ബുദ്ധിമുട്ട്; വർഷങ്ങളോളം പ്രതിക്കൂട്ടിൽ നിന്നത് ചെറിയ ശിക്ഷയല്ല; സാക്ഷികളെ കൂറുമാറ്റാനും തെളിവുകൾ തിരുത്താനും നല്ലൊരു തുക ചെലവഴിച്ചു; ജനപ്രിയ നായകന് നിയമനടപടികൾ ഇനിയും തുടരേണ്ടി വരുമെന്നും അഡ്വക്കേറ്റ് ജയശങ്കർസ്വന്തം ലേഖകൻ8 Dec 2025 4:56 PM IST